New Groups In Bigg Boss House<br />മത്സരം ജയിക്കണം എന്ന വാശിയാണ് ബിഗ് ബോസ് വീട്ടിലെ ഓരോരുത്തര്‍ക്കും. അതിന് വേണ്ടി പല തന്ത്രങ്ങളും പയറ്റുകയാണ് ഓരോരുത്തരും. ഒറ്റക്ക് നിന്ന് നേടാനായില്ല എങ്കില്‍ ഗ്രൂപ്പ് കളിയാണ് മറ്റൊരു മാര്‍ഗം. ബിഗ് ബോസ് വീട്ടില്‍ 50 എപ്പിസോഡുകള്‍ പിന്നിടുമ്പോള്‍ പുതിയ ചില ഗ്രൂപ്പുകള്‍ രൂപപ്പെട്ടിരിക്കുകയാണ്<br />#BiggBossMalayalam